ഗൗരിശങ്കരരുദ്രാക്ഷം
സ്വാഭാവികമായി ഒട്ടിപ്പിടിച്ച നിലയില്‍ കാണുന്ന രുദ്രാക്ഷത്തെ ഗൗരീശങ്കരം” എന്നു വിളിക്കുന്നു. ശിവപാര്‍വ്വതിമാരുടെ സമ്മിളിതരൂപമായി ഇതിനെ കണക്കാക്കുന്നു. ദാമ്പത്യത്തിലും കുടുംബത്തിലും വംശത്തിനുതന്നെയെും ഐകമത്യത്തിന് ഗൗരീശങ്കര രുദ്രാക്ഷത്തെ ആശ്രയിക്കാം. ഇതു ധരിക്കുകയോ ഗൃഹത്തില്‍ മാന്യസ്ഥാനം കല്‍പ്പിച്ച് ആരാധിക്കുകയോ ചെയ്യാം. ആ വീട്ടില്‍ എല്ലാ ജീവിതതടസ്സങ്ങളും നീങ്ങി കുടുംബത്തില്‍ എല്ലാവര്ക്കും ശ്രേയസ്സും മനഃശ്ശാന്തിയും ജീവിതവിജയവും ലഭിക്കും.
ഏതൊരുവസ്തുവിനു അതിന്റെതായ രീതിയിൽ റെയ്ക്കി യാൽ ചാർജ്ജ് ചെയ്താൽഅതിന്റെ ഗുണം ആയിരം ഇരട്ടി വർദ്ധിക്കുന്നതാണ്. ഇവിടെ ഓരോ വ്യക്തിക്കും. അവരുടെ പേരിൽ റെയ്ക്കി ചാർജ്ജ് ചെയ്യുകയും. സ്വാഭാവികമായ രീതിയിൽ സിദ്ധി വരുത്തിയും. പാർസൽ ചെയ്തു തരുന്നതാണ്.
ഇവിടെ. ബുക്ക് ചെയ്യുന്ന മുറയ്ക്ക്.
8089325859
എന്ന നമ്പർ ൽ വാട്സ്ആപ് ചെയ്യുകയും വേണം
Reviews
There are no reviews yet.