7 Face Rudraksha Nepali with Reiki charged

What is reiki रेकी क्या है

  1. ഏഴുമുഖരുദ്രാക്ഷം

: അധിപഗ്രഹം ശനി

ഫസ്റ്  ഗ്രെഡ് നേപ്പാളി രുദ്രാക്ഷം
മഹാലക്ഷ്മിയുടെ മൂര്‍ത്തീരൂപമായി ഇതിനെ കണക്കാക്കുന്നു. ഇത് ധരിക്കുന്ന ആള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറുകയും അകാലമൃത്യുവില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. വ്യാപാരികളും ശുക്രദശ അനുഭവിക്കുന്നവരും ഇത് ധരിക്കണം. പണപ്പെട്ടിയില്‍ വച്ചിരുന്നാല്‍ സമ്പത്ത് വര്‍ദ്ധിക്കുന്നു. എല്ലാത്തരം ശനിദോഷങ്ങളും ഏഴുമുഖരുദ്രാക്ഷം ധരിച്ചാല്‍ നീങ്ങിക്കിട്ടുന്നു. റെയ്‌ക്കി  ചാർജ്ജ് കൂടെ നിവേശിപ്പിക്കുമ്പോൾ അതീവ മഹത്തരമാകുന്നു  കൃത്യമായി ഏതൊരാൾക്ക് ആണോ വേണ്ടത് അവർക്കു വെണ്ടി റെയ്‌ക്കി ചാർജ്ജ് ചെയ്‌തു ആണ് നൽകുന്നത്

വിശേഷഫലങ്ങള്‍ : ഈശ്വരാധീനം ലഭിയ്ക്കുന്നു. സാമ്പത്തിക നഷ്ടങ്ങളിലും തടസ്സങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളിലും നിരാശയിലും ഇത് ഉത്തമപരിഹാരമാണ്.

Reviews

There are no reviews yet.

Be the first to review “7 Face Rudraksha Nepali with Reiki charged”

Your email address will not be published. Required fields are marked *