മൂന്നുമുഖരുദ്രാക്ഷം : അധിപഗ്രഹം ചൊവ്വ
മൂന്നു മുഖത്തിന്റെ ദേവത അഗ്‌നിയാണ്. ഇത് ധരിക്കുന്നയാളിന്റെ എല്ലാ പാപങ്ങളേയും ഭസ്മീകരിക്കുന്നു. ഇതു ധരിച്ചാല്‍ ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന ഫലം ലഭിക്കും. താലിയോടൊപ്പം മൂന്നുമുഖരുദ്രാക്ഷം ധരിക്കു സ്ത്രീ സൗഭാഗ്യവതിയായി ദീര്‍ഘസുമംഗലിയായിത്തീരുന്നു. പിതൃദോഷം ഇല്ലാതാക്കി സന്താനസൗഭാഗ്യം ഉണ്ടാക്കുന്നു. ചൊവ്വാദോഷശമനത്തിനും ഉത്തമമാണ്.
വിശേഷഫലങ്ങള്‍ : മുന്‍കോപം, ഡിപ്രഷന്‍, ഭയം, നിരാശ, മടി എന്നിവയ്ക്ക് പ്രതിവിധി. രജോഗുണം വര്‍ദ്ധിച്ച് ഉത്സാഹവും സാമര്‍ത്ഥ്യവും വര്‍ദ്ധിക്കുന്നു
Presiding Deity: Agni
Ruling Planet: Mars
Beej Mantra: Om Kleem Namah
General Benefits:
The wearer gains the power of vision when blessed.
Increases memory power, skin glow, wit, and intelligence.
It is said to make the wearer fearless, courageous, powerful and enhances self-confidence.
It helps in subduing the negative effects of Mars.
It is believed to be good for children who are prone to accidents and sickness.
A single three Mukhi Rudraksha in a red silk thread is beneficial for them.
Spiritual Benefits:
Anything thrown into fire gets burned and destroyed. Thus the wearer of this Three Mukhi Rudraksha is unchained from sins, karmic debts, and past life memories. It is ideal for people who wish to break free from inferiority complexes, panic, guilt, depression, fear, anxiety, and weakness. The wearer of these Three Mukhi Rudraksha lives life in a liberated and optimistic way.
Health Benefits:
It is believed to be effective for people suffering from anemic conditions.
It is good for boosting your energy levels, decreases skin diseases, overcoming laziness and improves blood circulation in the human body.
This is in Rudralife’s trademark combination “Swasthva Bandh” which is very widely required after.
.
Reviews
There are no reviews yet.