പതിനാലുമുഖരുദ്രാക്ഷം :
ശനി ദേവനാണ് ഈ രുദ്രാക്ഷത്തിന്റെ അധിപ ഗ്രഹം ആയിരിക്കിന്നത്
ദേവമണി എന്നു വിളിക്കുന്ന പതിനാലുമുഖരുദ്രാക്ഷം ധരിക്കുന്ന ആള്‍ക്ക് ആറാം ഇന്ദ്രിയം ഉണര്‍ന്ന്! അന്തര്‍ജ്ഞാനം ലഭിക്കുകയും പ്രവചനശേഷി ഉണ്ടാവുകയും അയാളുടെ തീരുമാനങ്ങള്‍ക്ക് പിഴവില്ലാതിരിക്കുകയും ചെയ്യുന്നു.
ഇതു ധരിക്കുയാള്‍ എല്ലാ അപകടങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും രക്ഷപ്പെടുകയുംഭൂതപ്രേതപിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടുകയും എല്ലാ വിധ ശനിദോഷങ്ങള്‍ മാറുകയും ചെയ്യുന്നു.
വിശേഷഫലങ്ങള്‍ :
ഏകമുഖത്തിന് ((ഒരു മുഖം കിട്ടാൻ വളരെ പ്രയാസം ഉള്ളതും വില വളരെ അധികം കൂടുതലും )
പകരമായി കണക്കാക്കുന്നു. ഭാവിപ്രവചനത്തിനും ഇന്‍ഡ്യൂഷനും വിഷ്വലൈസേഷനും ഉപകരിക്കും. വൈദ്യന്മാര്‍, ജ്യോതിഷികള്‍, ഊഹക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഉത്തമം.
Reviews
There are no reviews yet.