Sale!

10 Face Rudraksha

Original price was: ₹3,200.00.Current price is: ₹3,000.00.

ദേവത . എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കുകയും ഭൂതപ്രേതപിശാച് ബ്രഹ്മരക്ഷസ് ഇത്യാദി ബാധാദോഷങ്ങളെ അകറ്റുകയും ചെയ്യുന്നു. ഇതിനു പ്രത്യേകമായി ഗ്രഹദേവതയില്ല. എല്ലാ ഗ്രഹങ്ങളെയും സ്വാധീനിക്കുതിനാല്‍ നവഗ്രഹദോഷങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. വീട്ടില്‍ വച്ചിരുന്നാല്‍ വാസ്തുദോഷം മാറും.

വിശേഷഫലങ്ങള്‍ : ആഭിചാരദോഷഫലം, ശത്രുത, അസൂയ, കോടതിവ്യവഹാരം, ദൃഷ്ടിദോഷം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരം.

*** എല്ലാ രുദ്രാക്ഷങ്ങളും റെയ്‌ക്കി ചാർജ്ജ് ചെയ്‌തു നൽകുന്നത് aanu***

Reviews

There are no reviews yet.

Be the first to review “10 Face Rudraksha”

Your email address will not be published. Required fields are marked *