എന്തിനാണ് റെയ്‌ക്കി പഠിക്കുന്നത്

റെയ്ക്കി പഠിക്കുന്നത് എന്തിനാണ്??

⁨080893 25858⁩
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ,വൈകാരിക തലങ്ങളിൽ ഉം ഉള്ള നെഗറ്റീവ് ചിന്തകളെ ,വിപരീത ഭാവങ്ങളെ,ഹീലിങ് വഴി നീക്കാം.

4.നമ്മുടെ ഉള്ളിലുള്ള സർഗ വസനയെ ഉണർത്തി , കഴിവുകളെ പരിപോഷിപ്പിക്കുന്നു.

പരിപൂർമായി ശുദ്ധീകരണ പ്രക്രീയ വഴി മാനസീക ശാരീരിക, ആത്മീയ വൈകരിക ,ആരോഗ്യം റെയ്ക്കി വഴി സാധിക്കും.

  1. നമ്മുടെ ശരീരത്തിലെ സ്വാഭാവികമായും ഉള്ള രോഗ പ്രതിരോധ ശേഷിയെ ഉണർത്തുക വഴി രോഗങ്ങളെ പൂർണമായും മാറ്റുവാനും ,വരാൻ പോകുന്ന രോഗങ്ങളെ ഒഴിവാക്കുവാനും സാധിക്കു
  2. ജിവിത യാത്രയിൽ അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനും അതിനെ ഒക്കെ പരിഹരിക്കുവാനും..

5.ദൈവ ചിന്തയിലും , ഒരു നല്ല സദാചാര തിലും ഊന്നി ആത്മീയ ഉന്നതിയോടെ ഒരു വ്യക്തിക്ക് ജീവിക്കാൻ സാധിക്കുന്നു.

  1. ഒരു വ്യക്തിയെ അവന്റെ ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.

7.ജിവിത വിജയം നേടുവാൻ

8.അമിത ഉത്ക്കണ്ഠ, ഡിപ്രഷൻ, മുതലായ മനോൻജന്യ രോഗങ്ങൾ ഫലപ്രദമായി മാറുന്നു.

9.മാനസീക പിരിമുറുക്കം മറ്റുന്നതിനാൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കാതെ ആകുന്നു.

10.ബുദ്ധിശക്തി ,വർധിക്കുന്നു.

  1. ആത്മീയ കഴിവുകൾ, ഇന്റ്റ്യൂഷൻ, വിദൂര സംവേദനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുന്നു.
  2. മരുന്നുകൾ ഇല്ലാതെ തന്നെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സ നസാധിക്കുന്നു.

13.ശരീരത്തിന്റെ എല്ലാ ഊർജ കേന്ദ്രങ്ങളെയും ഊർജവത്കരിച്ചു ബാലൻസ് ചെയ്യിക്കുക വഴി ,ശരീരം മനസ്സ് ആത്മാവ് എന്നിവ ഒരേപോലെ ആരോഗ്യപ്രദമായി പ്രവർത്തിക്കുന്നു.

14.എല്ലാ അപത്യസന്ധി കളിലും റെയ്ക്കി ഹീലിങ് ചെയ്തു രക്ഷിക്കുന്നു.

15.ആരെയും നമുക്ക് നേരിൽ കണ്ടും ,കാണാതെ യും ചികിത്സ ചെയ്തു കൊടുക്കുവാൻ സാധിക്കുന്നു.

16.നമ്മുടെ കാല ദോഷങ്ങൾ, നവഗ്രഹ ദോഷങ്ങൾ, പാസ്റ്റ് ലൈഫ് ,കുടുംബ ദോഷങ്ങൾ ..എന്നിങ്ങനെ ഉള്ള സകല വിധ ദോഷങ്ങൾക്കും സ്വായം തന്നെ യാതൊരുവിധ ചിലവും ഇല്ലാതെ റെയ്ക്കി ഹീലിങ് വഴി പരിഹാരം കാണാം.

  1. നമ്മുടെ ആഗ്രഹങ്ങളെ ,നേടിയെടുക്കുവാൻ…..ഫാമിലി പ്രോബ്ലം, രോഗങ്ങൾ,ബിസിനസ്, ജോലി, പ്രമോഷൻ, ഇന്റർവ്യൂ, സാമ്പത്തീക സ്ഥിതി, പ്രേമം, വിവാഹം, കുട്ടികളുടെ കാര്യങ്ങൾ മുതലായ യാതൊരു കാര്യങ്ങൾക്കും റെയ്ക്കി ഹീലിങ് സ്വയം ചെയ്‌തു ചിലവുകൾ ഇല്ലാതെ തന്നെ മാറ്റിയെടുക്കാം.

18.അതായത്….. എല്ലാത്തിനും ഉപരിയായി പറഞ്ഞാൽ ഒരു വ്യക്തിയെ പരിപൂര്ണത യിലേക്ക് നയിക്കുക വഴി ,ഒരു വിശ്വഐക്യ ബോധം നമ്മളിൽ ഉണ്ടാകുന്നു. ഒരു നല്ല വ്യക്തി നല്ല കുടുംബവും,നല്ല സമൂഹവും, നല്ല രാഷ്ട്രവും നിർമിക്കുന്നു….

റെയ്ക്കി പഠിക്കാം ….നല്ല ഭാവിക്കായി….

Leave a Comment

Your email address will not be published. Required fields are marked *